¡Sorpréndeme!

ക്രിക്കറ്റ് പുലികളായ അച്ഛനും അമ്മയും | Oneindia Malayalam

2020-04-24 168 Dailymotion

Cricket Playing Video Goes Viral On Social Mediaന്ന് ക്രിക്കറ്റ് ദൈവം സച്ചിന്റെ ജന്മദിനം ആണ്. സാമൂഹിക മാധ്യമങ്ങളില്‍ എല്ലാം ആരാധകരുടെ ആശംസാ പ്രവാഹമാണ്. അതിനിടെ നമ്മുടെ മലയാളികളുടെ ഇടയില്‍ വൈറലാകുന്നത് ഒരു അച്ഛനും അമ്മയും ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ ക്രിക്കറ്റ് കളിക്കാന്‍ തീരുമാനിച്ചതാണ് ഇരുവരും. പട്ടാമ്പിയിലാണ് ഇവരുടെ സ്വദേശം. സച്ചിന്‍ എന്ന ഇതിഹാസത്തിന്റെ പിറന്നാള്‍ ദിനം തന്നെ ജനങ്ങളുടെ മനസ്സില്‍ ക്രിക്കറ്റ് കളിച്ച് ഇടംനേടിയതിന്റെ സന്തോഷത്തിലാണ് ഇരുവരും